25 April 2024, Thursday

മലമ്പുഴ ഡാം തുറന്നു

Janayugom Webdesk
പാലക്കാട്
August 5, 2022 4:24 pm

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ മഴയെ തുടര്‍ന്ന് തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളാണ് അഞ്ച് സെന്റിമീറ്റര്‍ വീതം തുറന്നത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 11.30 മണി മുതൽ മൂന്ന് ഷട്ടറുകൾ ( V2, V3 & V4) 0.30 മീറ്റർ ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തു വിടുമെന്നും അധികൃതര്‍ അറിയിച്ചു. (V7,V8 & V9) കൂടെ ഇന്ന് മൂന്ന് മണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish Sum­ma­ry: Malam­puzha Dam opened
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.