Janayugom Online
fire ATTACK-JANA

പെരിന്തൽമണ്ണ ആശുപത്രിയിൽ തീപിടുത്തം

Web Desk
Posted on February 22, 2019, 12:19 pm

മലപ്പുറം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. രോഗികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം.