Web Desk

കരിപ്പൂര്‍

January 01, 2021, 1:18 pm

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട മലപ്പുറം സ്വദേശികള്‍ പിടിയില്‍

Janayugom Online

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്.

Eng­lish sum­ma­ry :Malap­pu­ram res­i­dents arrest­ed for gold poach­ing in Karipur
you may also like this video