Janayugom Online
ambily janayugom

പ്രമുഖ മലയാള ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

Web Desk
Posted on August 02, 2018, 10:16 pm

തിരുവനന്തപുരം: പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരം. മോനിഷ, ശാലിനി, ജോമോള്‍ തുടങ്ങിയ നടിമാര്‍ക്ക് അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.