September 29, 2022 Thursday

Related news

November 28, 2020
October 10, 2020
September 10, 2020
July 25, 2020
July 2, 2020
June 25, 2020
June 16, 2020
May 3, 2020
May 1, 2020
April 26, 2020

കോവിഡ് ബാധിച്ച് ബ്രിട്ടണില്‍ മലയാളി നഴ്സ് മരിച്ചു

Janayugom Webdesk
ലണ്ടന്‍
May 1, 2020 12:28 pm

കോവിഡ് ബാധിച്ച് ബ്രിട്ടണില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന ആണ് മരിച്ചത്. 62 വയസായിരുന്നു.
ഓക്സ്ഫോഡില്‍ നഴ്സായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.