ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നതായായി വിവരം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള എട്ട് മലയാളി അധ്യാപകരാണ് ലക്ഷ്യദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു മാസം മുമ്പ് പരീക്ഷാ ഡ്യൂട്ടിയ്ക്ക് പോയവരാണിവര്‍. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നതെന്നും മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടന്നും കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും നാട്ടിലെത്തിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.