Monday
18 Feb 2019

മലയാളി പ്രവാസി സൗദിയിൽ ജീവനൊടുക്കി

By: Web Desk | Wednesday 6 February 2019 12:46 PM IST

ജിസാന്‍ : മലയാളി ജിസാനില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം സ്വദേശി  മഹേഷ് (22) ആണ് മരിച്ചത്.

ജിസാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അല്‌റ്യാന് സമീപം ഖാമിലയില്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ റജിത. മകള്‍ വൈഗ.

Related News