20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024
September 20, 2024

തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ക്ക് കുത്തേറ്റു

Janayugom Webdesk
കൃഷ്ണഗിരി
July 29, 2024 12:15 pm

തമിഴ്‌നാട്ടില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു.നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് കുത്തേറ്റ് മരിച്ചത്.ബെഗളൂരുവില്‍ നിന്ന് മടങ്ങുന്ന വഴി തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.പണം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അക്രമികളാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞ ആഴ്ചയായിരുന്നു ഏലിയാസ് വീട്ടുപകരണങ്ങളുമായി ബെംഗളൂരുവിലേക്ക് പോയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;Malayali Dri­ver Killed in Tamilnadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.