Web Desk

ചെന്നൈ

June 25, 2020, 12:03 pm

ബാർബർ വീട്ടിലെത്തി മുടിവെട്ടി; കോവിഡ് ബാധിച്ച് മലയാളി ചെന്നൈയിൽ മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച് ചെന്നൈയിൽ ഒരു മലയാളികൂടെ മരിച്ചു. കണ്ണൂർ സ്വദേശി പത്മനാഭൻ നമ്പ്യാരാണ് മരിച്ചത്.ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

രണ്ടാഴ്‍ച മുൻപ് ബാർബർ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭൻ നമ്പ്യാർക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം.

you may also like this video