മലയാളി യുവാവ് ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

Web Desk

ദുബൈ

Posted on September 20, 2020, 12:52 pm

മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് മരിച്ചത്. ശനിയാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. ദുബൈ ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം.

you may also like this video