മലയാളി യുവാവ് ബംഗളൂരുവിൽ കുത്തേറ്റ് മരിച്ചു

Web Desk

ബംഗളൂരു

Posted on October 13, 2018, 2:48 pm

ബംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചേർത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാൻഡിന് അടുത്തു വെച്ചാണ് സംഭവം. കവർച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.