December 5, 2022 Monday

Related news

December 5, 2022
December 4, 2022
December 4, 2022
December 3, 2022
December 3, 2022
December 2, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022

മാവോയിസ്റ്റ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
September 22, 2021 9:28 am

മാവോയിസ്റ്റ് ആണെന്നും പറഞ്ഞ് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.മലപ്പുറം തിരൂര്‍ ആതവനാട് വരിക്കോടന്‍ വീട്ടില്‍ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍വച്ചാണ് ഇയാളെ പിടികൂടിയത്.

റഷീദ് സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി പന്ത്രണ്ടോളം സിം കാര്‍ഡുകളെടുക്കുകയും, പലരെയും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry : man arrest­ed for imper­son­at­ed as maoist and tried to loot mon­ey by threatening

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.