കണ്ണൂരില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീ ഡി പ്പിച്ചു; യുവാവ് പിടിയില്‍

Web Desk

കണ്ണൂര്‍

Posted on September 05, 2020, 3:18 pm

കണ്ണൂര്‍ തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീ ഡി പ്പിച്ച യുവാവ് പിടിയില്‍. കൂവേരി സ്വദേശിയാണ് പിടിയിലായത്. മൂന്ന് തവണ പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പീ ഡന വിവരം പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്.

Eng­lish summary:man arrest­ed for rap­ing minor girl
You may also like this video: