28 March 2024, Thursday

Related news

March 27, 2024
February 21, 2024
January 30, 2024
January 20, 2024
December 30, 2023
December 25, 2023
December 18, 2023
December 7, 2023
December 1, 2023
September 30, 2023

മലപ്പുറത്ത് കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
February 2, 2022 4:13 pm

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണം പിടികൂടി. 80 ലക്ഷം രൂപയാണ് ബസ് സ്റ്റാന്‌റ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശി ആസിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലാണ് ഇയാള്‍ പണവുമായി കടന്നത്.

ENGLISH SUMMARY;Man arrest­ed for try­ing to smug­gle cash in car in Malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.