Web Desk

വാഷിങ്ടണ്‍

February 16, 2020, 9:04 pm

റെസ്റ്റോറന്റിലെ കുളിസീൻ ലീക്കായി, വെട്ടിലായി അധികൃതർ- വീഡിയോ

Janayugom Online

ഒരാളുടെ കുളിസീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആസ്വദിച്ച് കുളിക്കുന്ന ജീവനക്കാരന് ആവേശം പകർന്ന് സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. സംഭവം കുളിമുറിയിലല്ല. അമേരിക്കയിലെ മിഷിഗണിലെ പ്രശസ്തമായ വെന്‍റീസ് റെസ്റ്റോറന്ററിലാണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ ജനരോഷമാണ് ഉയർന്നിരിക്കുന്നത്.

കോന്നര്‍ സമര്‍ഫീല്‍ഡ് എന്നയാളാണ് ഫേസ്ബുക്കിലൂടെ വിവാദമായ കുളിസീൻ പുറത്ത് വിട്ടിരിക്കുന്നത്. ‘അതെ, ഞാന്‍ എല്ലാവരോടും പറയുകയാണ് … ഗ്രീന്‍വില്ലെ വെന്‍ഡിയിലേക്ക് പോകരുത്. ഇത് ആരോചകമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ചെറുപ്പക്കാരൻ റെസ്റ്റോറന്റിന്റെ വലിയ കിച്ചണ്‍ സിങ്കില്‍ കിടന്നാണ് കുളിക്കുന്നത്. റെസ്റ്റോറന്റിന് ശുചിത്വമില്ലെന്നും ഉപഭോക്താക്കളോട് ബഹുമാനമില്ലാത്തതിന്റെ തെളിവാണ് ഇത്തരം പ്രവൃത്തികളെന്നുമാണ് വിമര്‍ശനം.

So yeah I’m just gonna tell every­one right now DO NOT GO TO THE GREENVILLE WENDYS. THIS IS DISGUSTING PLEASEEEEEE SHARE THIS

Con­nor Somer­field ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಫೆಬ್ರವರಿ 11, 2020

Eng­lish Sumam­ry: Man bath in the hotel sink, social media viral video.

you may also like this video;