ആലപ്പുഴയില്‍ പട്ടാപ്പകല്‍ തമിഴ്നാട് സ്വദേശിയെ മര്‍ദിച്ചു കൊന്നു

Web Desk

ആലപ്പുഴ

Posted on July 14, 2020, 5:36 pm

ആലപ്പുഴയില്‍ പട്ടാപ്പകല്‍ തമിഴ്നാട് സ്വദേശിയെ മര്‍ദിച്ചു കൊന്നു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്‍വശത്തെ റോ‍ഡില്‍വെച്ചാണ് തമിഴ്നാട് സ്വദേശിയായ മുരുകനെ മര്‍ദിച്ചു കൊന്നത്. ചെവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജാസ്മിനെന്ന സ്ത്രീയും കൂട്ടാളിയും കുഞ്ഞുമോനെന്നായാളുമാണ് പൊലിസ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റ‍ഡിയില്‍ എടുത്തത്.

Eng­lish sum­ma­ry: Man beat­en to death in Hari­pad

You may also like this video: