തിരുവനന്തപുരം ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി തീ കൊളുത്തി മരിച്ചു.ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ആറ്റിങ്ങൽ വിളയിൽമൂലയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്.
ദുബൈയിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ പെട്രോൾ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്.മാസങ്ങൾക്ക് മുൻപാണ് സുനിൽ വിവാഹമോചിതനായത്. കുടുംബപ്രശ്നങ്ങളെ തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ENGLISH SUMMARY: Man committed suicide in attingal
YOU MAY ALSO LIKE THIS VIDEO