Web Desk

കോട്ടയം ‍‍

June 26, 2020, 1:07 pm

കോട്ടയത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥിരീകരിച്ചു

Janayugom Online

കോട്ടയം ‍‍കാ​ണ​ക്കാ​രി​യി​ൽ വി​ദേ​ശ​ത്തു നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച മ​ഞ്ജു​നാ​ഥി​നാ​ണ് (39) കോ​വി​ഡി​ല്ലെ​ന്ന സ്ഥി​രീ​ക​രി​ച്ച​ത്. സാ​മ്ബി​ൾ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു രാ​വി​ലെ​യാ​ണ് ലഭിച്ചത്.
ഹോം ​ക്വാ​റ​ൻറൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​പ്ര​ശ്​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് മ​ഞ്ജു​നാ​ഥി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്.