June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

By Janayugom Webdesk
January 24, 2020

വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഇരൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപമാണ് സംഭവം. തെങ്ങുകയറ്റതൊഴിലാളിയായ വാസുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിവ് പോലെ രാത്രി എട്ട് മണിയ്ക്ക് വാസു വീട്ടിലേയ്ക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഭാര്യയും മകളും ഉണ്ടെങ്കിലും തനിച്ചായിരുന്നു വാസു താമസിച്ചിരുന്നത്. വീടിന്റെ മുൻ വാതിൽ തുറന്ന് കിടിക്കുന്ന നിലയിലായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായതായി പയ്യന്നൂർ പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Man dead body found inside home.

you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.