Web Desk

March 31, 2020, 12:10 pm

കര്‍ണ്ണാടകയുടെ ക്രൂരത; മഞ്ചേശ്വരം സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു

Janayugom Online

കര്‍ണ്ണാടക അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് മഞ്ചേശ്വരം സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. ഇതോടെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണ്ണാടക അറിയിച്ചു.

അതേസമയം, മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു സംസ്ഥാനത്തെയും അനുവദിക്കില്ലെന്നും രോഗികളെ തടയരുതെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി​യിട്ടുണ്ട്. ഇരുട്ടി, കൂര്‍ഗ്​, വിരാജ്​പേട്ട റോഡ്​ തുറക്കണമെന്ന്​ കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

updat­ing…

you may also like this video;