ഡങ്കിപ്പനി ബാധിച്ച്‌ യുവാവ് മരിച്ചു

Web Desk
Posted on June 13, 2018, 9:32 am

പേരാവൂര്‍ (കണ്ണൂര്‍): പേരാവൂര്‍ പാമ്ബാളിയിലെ പരേതനായ പുലപ്പാടി വിജയന്റെയും ഷൈലയുടെയും മകന്‍ വിനീഷ് (31) ഡങ്കിപ്പനി ബാധിച്ച്‌ മരിച്ചു.

ഭാര്യ: വനിക.മകള്‍: ധ്യാന്‍ കൃഷ്ണ (2).

പേരാവൂര്‍ മേഖലയില്‍ ഈ വര്‍ഷം ഡങ്കിപ്പനി ബാധിച്ചുള്ള ആദ്യ മരണമാണ് വിനീഷിന്റേത്.