October 6, 2022 Thursday

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു

Janayugom Webdesk
May 30, 2020 1:09 pm

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് കുഴഞ്ഞു വീണു മരിച്ചത്.കോഴിക്കോട് അഴിയൂർ സ്വദേശിയാണ് മരിച്ചത്. നിരീക്ഷണത്തിലിരുന്ന കാര്യം ബന്ധുക്കൾ മറച്ചു വെച്ചു.ആശുപത്രിയിൽ കൊണ്ട് പോയത് ആരോഗ്യ പ്രവർത്തകരും അറിഞ്ഞിട്ടില്ല.ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു

UPDATING…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.