ബാംഗ്ലൂർ: ബലപ്രയോഗത്തിലൂടെ ജോലി സ്ഥലത്ത് വെച്ച് യുവതിയെ താലി കെട്ടിയ ശേഷം യുവാവ് മുങ്ങി. യുവതിയുടെ അയൽക്കാരനാണ് ആരോപണവിധേയനായ യുവാവ്. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ യുവാവ് യുവതിയുടെ അനുവാദമില്ലാതെ താലി ബലപ്രയോഗത്തിലൂടെ കഴുത്തിൽ കെട്ടുകയായിരുന്നു . തുമകുരുവിന് സമീപമുള്ള മദനയകനഹള്ളിയിൽ താമസിക്കുന്ന യുവതിയാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന യുവാവിന് എതിരെ പൊലീസ് ക്രിമിനൽ കേസ് എടുത്തു.
English summary: Man forcefully marry women at office
‘you may like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.