കണ്ണൂരില്‍ മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരണാവ് കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചെറുപഴശ്ശി സ്വദേശി നരിക്കോടന്‍ രാഘവനാണ് മരിച്ചത്. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
English summary: Man found dead in Kannur
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.