August 7, 2022 Sunday

Related news

March 6, 2022
December 29, 2021
June 14, 2021
April 15, 2021
December 19, 2020
November 4, 2020
October 4, 2020
July 8, 2020
June 21, 2020
June 14, 2020

വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റു മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 19, 2020 1:10 pm

വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആറ്റിങ്ങൽ ചെമ്ബകമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. 36 വയസ്സായിരുന്നു.

പരിക്കേറ്റ സുഹൃത്ത് വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലി സുഹൃത്തുക്കൽ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.