June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കൊറോണയെന്ന് സംശയം; നാടിനെ രക്ഷിക്കാൻ ചിറ്റൂർ സ്വദേശി ആത്മഹത്യ ചെയ്തു

By Janayugom Webdesk
February 12, 2020

കൊറോണ വൈറസ് ബാധിച്ചെന്ന ഭയത്തെ തുടർന്ന് 54കാരൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ മൊബൈലിൽ നിന്നും മറ്റും മനസ്സിലാക്കിയ ഇയാൾ തനിക്ക് കൊറോണയാണെന്ന് തെറ്റിധരിച്ചിരുന്നു. കൊറോണയാണെന്ന് സംശയിച്ച് ആശുപത്രിയിൽ പരിശോനകൾക്ക് വിധേയനാകുകയും കൊറോണയില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാൽ ഇയാൾ അത് വിശ്വസിച്ചിരുന്നില്ല. കോറോണ ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച ഇയാൾ മാനസികമായി ഏറെ അസ്വസ്തനായി വീട്ടുകാരിൽ നിന്നും മാറി ഒറ്റപ്പെട്ട മുറിയിലായിരുന്നു താമസം. തന്റെയടുത്തേയ്ക്ക് ആരും വരരുതെന്നും തനിക്ക് കൊറൊണയാണെന്നും ഗ്രാമവാസികളോടും വീട്ടുകാരോടും ഇയാൾ പറഞ്ഞിരുന്നതായി മകൻ പറഞ്ഞു.

Eng­lish Sum­ma­ry: Man sui­cide the fear of coro­na in Andrapradesh.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.