October 1, 2022 Saturday

Related news

September 19, 2022
September 12, 2022
September 6, 2022
September 3, 2022
August 27, 2022
August 25, 2022
August 13, 2022
August 12, 2022
August 10, 2022
August 9, 2022

തൊണ്ടവേദന; കൊറോണയെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി

Janayugom Webdesk
മുംബൈ
April 12, 2020 11:35 am

കൊറോണ ഭീതിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതിയാണ് ആത്മഹത്യ ചെയ്തത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ഇയാള്‍ക്ക് തൊണ്ട വേദന ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ കാണിച്ചിരുന്നു. കൊവിഡ് ആണെന്ന് ഇയാള്‍ക്ക് ഭയം ഉണ്ടായിരുന്നതായും അതിനാല്‍ ആണ് ആത്മഹത്യ ചെയ്തെതെന്നും പൊലീസ് പറഞ്ഞു.

പ്രതീകിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

Eng­lish Sum­ma­ry: Man sui­cide the fear of Corona.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.