June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ട്രെയിനിന് മുകളിലൂടെ സാഹസികമായി നടക്കാന്‍ ശ്രമം: യുവാവ് ഷോക്കേറ്റ് മരിച്ചു

By Janayugom Webdesk
January 18, 2020

ട്രെയിനിന് മുകളിലൂടെ സാഹസികമായി നടക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഘട്‌കോപര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.

ഹൈ വോള്‍ട്ടേജ് കടന്നുപോകുന്ന ഇലക്ട്രിക് കമ്പിയില്‍  തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ഷോക്കേറ്റ ഇയാള്‍ ട്രെയിനിന് മുകളില്‍ തന്നെ വീഴുകയായിരുന്നു.

യുവാവിനെ ഉടന്‍ തന്നെ ആ ശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.