കൊറോണ വൈറസ് ബാധിച്ച് പത്തനംതിട്ടയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ഓടിപോയ യുവാവിനെ തിരിച്ചെത്തിച്ചു. വെച്ചൂച്ചിറ സ്വദേശിയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
അതേ സമയം, പത്തനംതിട്ടയിൽ രണ്ടു വയസ്സുള്ള കുട്ടിയെ ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയ രണ്ട് വയസുള്ള കുട്ടിയെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത്. ഇയാൾ കുട്ടിയുമായി അടുത്ത ഇടപെഴലുകൾ നടത്തിയെന്ന് വ്യക്തമായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ENGLISH WARD: man who escaped from isolation ward found
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.