സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Web Desk

മലപ്പുറം

Posted on August 05, 2020, 8:33 am

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ(75) ആണ് മരിച്ചത്.

ഹൃദ്രോഗബാധിതനായിരുന്നു മരിച്ച മൊയ്തീൻ. അതെസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Eng­lish sum­ma­ry; covid death

You may also like this video;