പ്രതികരിക്കുന്ന പെണ്ണുങ്ങൾ പെശകാണെന്ന് പറയുന്ന സമൂഹമാണ്‌ ഇപ്പോൾ: രഹനാ ഫാത്തിമയുടെ ഭർത്താവ്‌

Web Desk

കൊച്ചി

Posted on June 27, 2020, 12:49 pm

കുട്ടികൾക്കൊപ്പം നഗ്നതാ പ്രദർശനം നടത്തിയെന്ന പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്‌ ആക്ടിവ്സ്റ്റും മോഡലുമായ രഹനാ ഫാത്തിമ. അതേ സമയം രഹനയുടെ നിലപാടുകൾക്ക്‌ പൂർണ്ണ പിന്തുണ നൽകി രംഗത്ത്‌ വന്നിരിക്കുകയാണ്‌ രഹനയുടെ പങ്കാളിയായ മനോജ്‌.

പ്രതികരിക്കുന്ന സ്ത്രീകളെ തന്റേടിയെന്നോ ബോൾഡ്‌ എന്നോ വിശേഷിപ്പിക്കാനല്ല മറിച്ച്‌ പെശകാണെന്ന് പറയാനാണ്‌ സമൂഹത്തിന്‌ താൽപര്യമെന്ന് ഏതാനും നാളുകൾക്ക്‌ മുൻപ്‌ അനുവദിച്ച ഒരു അഭിമുഖത്തിൽ മനോജ്‌ വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ കാണാം:

(മനോജിന്റെ അഭിപ്രായം 30 മിനിട്ടിനു ശേഷം കാണാം)