18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 13, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025

കിഴ്‌വായ്പൂര്-ഐക്കുന്ന് പ്രദേശത്ത്‌ നിരവധിപേര്‍ സിപിഐയിലേക്ക്

Janayugom Webdesk
മല്ലപ്പളളി
November 2, 2021 2:45 pm

കിഴ്വായ്പുര് ഐക്കുന്ന് പ്രാദേശത്ത്‌ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് നിരവധിപേര്‍ സിപിഐയിൽ ചേര്‍ന്നു. പാര്‍ട്ടിയിലേക്ക് കടന്നു വന്ന പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി എ പി ജയൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കരിമ്പിൻകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സീകുട്ടിവയംഗം അഡ്വ. കെ ജി രതീഷ്കുമാർ, സി റ്റി തങ്കച്ചൻ, ഷിനു പി റ്റി, പി ആർ ഹരികുമാർ. സോമൻ. അനിൽ മുണ്ടഴി എന്നിവർ സംസാരിച്ചു.

 

Eng­lish Sum­ma­ry: Many joined the CPI in the Kizh­waipur-Aikun­nu area

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.