December 2, 2022 Friday

Related news

November 30, 2022
September 24, 2022
August 25, 2022
May 3, 2022
March 7, 2022
January 18, 2022
September 22, 2021
July 16, 2021
July 13, 2021
June 16, 2021

ചത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; 22 സൈനികര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഛത്തിസ്ഗഢ്
April 4, 2021 2:10 pm

ചത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 22 സൈനികരുടെ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലിൽ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ടുണ്ട്.മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ അഞ്ച് സൈനികർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. പരുക്കേറ്റ ജവാന്മാരെ ബിജാപുർ ആശുപത്രിയിലും റായ്പുർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഴി ബോംബുവച്ച് സൈനികർ സഞ്ചരിച്ച ബസ് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. ബർസൂർ‑പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ അറ്റകുറ്റി പണികല്‍ നടക്കുകയായിരുന്നു. ബസില്‍ ഇരുപത്തിയഞ്ച് ജവാന്മാരാണ് ഉണ്ടായിരുന്നത്.

ENGLISH SUMMARY:Maoist attack in Chhat­tis­garh; 22 sol­diers were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.