വയനാട് വീണ്ടും മാവോയിസ്റ്റ് സാനിധ്യം: റിസോർട്ടിനു നേരെ കല്ലേറ്
Janayugom Webdesk
മേപ്പാടി
January 15, 2020 12:16 pm
വയനാട് മേപ്പാടി അട്ട മലയിൽ റിസോർട്ടിനു നേരെ കല്ലേറ് . പിന്നിൽ മാവോയിസ്റ്റാണെന്നാണ് നിഗമനം. സ്ഥലത്ത് മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.