June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ചരിത്രം കുറിച്ച് വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹം കൂടി; ഹെയ്ദി അഥർവിന് സ്വന്തം

By Janayugom Webdesk
January 26, 2020

ഇഷാൻ സൂര്യ ദമ്പതികൾക്ക് പിന്നാലെ ചരിത്രം കുറിച്ച് വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളം. ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയയെ അഥർവ് മോഹൻ എറണാകുളം ടിഡിഎം ഹാളിൽ വെച്ച് താലിചാർത്തി. രഞ്ജു രഞ്ജിമാരുടെ വളർത്തു മകളാണ് ഹെയ്ദി.

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍ കെ. ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകനാണ് അഥർവ്. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് അഥർവ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.