Monday
25 Mar 2019

ദുബായിലെ പ്ലാസ്റ്റിക്ക് സംസ്ക്കരണശാലയില്‍ വന്‍ തീപിടുത്തം

By: Web Desk | Friday 11 January 2019 7:15 PM IST


ദുബായ്: ദുബായിലെ ജബേല്‍ അലി പ്ലാസ്റ്റിക്ക് സംസ്ക്കരണശാലയില്‍ വന്‍ തീപിടുത്തം. ഫാക്ടറിയിലെ ഗോ‍ഡൗണില്‍ രാവിലെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വീണ്ടും എട്ടിന്‍റെ പണി; ടൂറിസ്റ്റ് ബസില്‍ ഇനി ചിത്രപ്പണിയും വേണ്ട

സ്ഥലത്തെത്തിയ അഗ്നിശമനസേൻ തീ നിയന്ത്രണ വിധേയമാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണക്കാന്‍ കഴിഞ്ഞത്.  തടി നിര്‍മ്മിതമായതും കാര്‍ട്ടന്‍സും ശേഖരിച്ച്‌ വച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നി ബാധ.