18 April 2024, Thursday

Related news

April 16, 2024
April 14, 2024
April 7, 2024
April 6, 2024
April 3, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024

തൃശൂരിൽ വൻ മദ്യവേട്ട; യുവാക്കൾ പിടിയിൽ

Janayugom Webdesk
July 25, 2022 9:50 am

തൃശൂര്‍ 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്നാണ് സംഘം മദ്യം എത്തിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി എന്നിവരാണ് പിടിയിലായത്. മദ്യം കടത്തി കൊല്ലത്തേക്ക് കൊണ്ടും പോകും വഴിയാണ് പൊലീസ് പിടികൂടുന്നത്. 

Eng­lish Sum­ma­ry: Mas­sive liquor hunt in Thris­sur; Youth arrested
You may also like this summary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.