മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. മോഷ്ടാക്കൾ അഞ്ച് ലക്ഷം രൂപ കവർന്നു.
ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിലാണ് കവർച്ച നടന്നത്.
ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം. മുഖംമൂടി ധരിച്ച ഒരാളാണ് കവർച്ച നടത്തിയത്.
രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
English summary; Massive theft at petrol pump in Malappuram
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.