Web Desk

ഹൂസ്റ്റൺ

January 27, 2020, 4:35 pm

മത്തായി കുഞ്ഞുമോൻ ഹൂസ്റ്റണിൽ നിര്യാതനായി

Janayugom Online

നിലമ്പൂർ ഉതികമണ്ണിൽ പരേതരായ ഒ എം മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകൻ മത്തായി കുഞ്ഞുമോൻ( 68)ഹൂസ്റ്റണിൽ നിര്യാതനായി ഭാര്യാ നിമ്മികുഞ്ഞുമോൻ പട്ടത്താനം കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ജനുവരി 25‑നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഇമ്മാനുവൽ പെന്തക്കോസ്ത് ചർച്ചയിലും തുടര്‍ന്നു സംസ്കാരം ഫോറസ്റ്റ്പാർക്ക്, വെസ്റ്റ് തൈമാർ ഹൂസ്റ്റണിലും നടന്നു.

Eng­lish Sum­ma­ry: Matthew Kun­ju­mon died in Houston