തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളെത്തി

Web Desk

മാനന്തവാടി

Posted on February 08, 2020, 2:29 pm

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളെത്തി. ഇന്ന്ഉച്ചക്ക് ഒരു മണിയോടെ 7 അംഗ സംഘമാണ് എത്തിയത്. മൂന്ന്സ്ത്രീകൾ ഉൾപ്പെടെ 7 പേർ അടങ്ങിയ സംഘം തേയില തോട്ടത്തിലെ തൊഴിലാളികളുമായി സംസാരിച്ചു. ഇവർ പിന്നിട് പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചു. പകൽ സമയത്ത് മാവോയിസ്റ്റുകൾ എത്തുന്നത് അദ്യമാണ്. പോലിസ് സ്ഥലത്ത് പരിശോധന ആരംഭിച്ചു.

Eng­lish summary:mavoiest in tha­lap­puzha