മഴ വഴിയേ…

Web Desk
Posted on May 31, 2018, 9:08 pm
ഓടി അടുക്കുന്ന ഇരമ്പം കേട്ട് തല വഴി പുതപ്പു മൂടാനാണ് ഈ വേനലത്രയും കാത്തത്, എത്ര ഇരമ്പം കനത്താലും ഇടിവെട്ടില്ലെന്നതാണ് ഇടവപ്പാതിയുറപ്പ് ഇലയില്‍ ജലം വഴിയുന്ന ഇലത്താളം നനഞ്ഞ തുണിയുടെയും പുത്തന്‍ ബുക്കിനേയും ഇട കലര്‍ന്ന ഗന്ധം, കുടകളുടെ വര്‍ണ്ണ വിസ്മയം, ഏറ്റുമീനും കലക്കവെള്ളവും ഉയര്‍ത്തുന്ന ആവേശപ്പെരുമഴ
ചിത്രങ്ങള്‍: ജോമോന്‍ പമ്പാവാലി