മഴവഴിയേ

Web Desk
Posted on June 21, 2018, 4:53 pm

ഓരോ മഴമറയും കാഴ്ചയുടെ തെളിമയിലേക്കുള്ള പുതിയ വരമ്പുകളാണ്..
ഉണര്‍വിലേക്കുള്ള ഉയര്‍ന്നെഴുനേല്‍ക്കലും ചിറകുവീശിപ്പറക്കലുമാണ് ഓരോ മഴക്കാലവും…

ഫോട്ടോ : രാജേഷ് രാജേന്ദ്രൻ