അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Web Desk
Posted on September 24, 2019, 3:36 pm

കൊച്ചി: അമൃതാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.  ന്യൂഡല്‍ഹി സ്വദേശിനി ഇ​യോ​ണ​യാ​ണു കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ര​ണ്ടാം വ​ര്‍​ഷം എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​യോ​ണ. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.