September 26, 2022 Monday

എംസിഎക്‌സ് ബുള്ള്യന്‍, ബേസ്‌മെറ്റല്‍ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് മോക് ട്രേഡിംഗ് തുടങ്ങി

Janayugom Webdesk
കൊച്ചി
July 10, 2020 3:49 pm

ബുള്ള്യന്‍, ബേസ് മെറ്റല്‍സ് എന്നിവയുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എംസിഎക്‌സ് മോക് ട്രേഡിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ മുംബൈയിലെ എംസിഎക്‌സില്‍  ഗോള്‍ഡ്, ഗോള്‍ഡ് മിനി, സില്‍വര്‍, സില്‍വര്‍ മിനി, കോപ്പര്‍, സിങ്ക് എന്നിവയുടെ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് മോക് ട്രേഡിംഗാണ് ആരംഭിച്ചിട്ടുള്ളത്.. ജൂലൈ 31 വരെ ഇതു നീണ്ടു നില്‍ക്കും.
വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30വരെയാണ് ട്രേഡിംഗ് സമയം. മോക് ട്രേഡിംഗ് അവസാനിക്കുന്നതോടെ എംസിഎക്‌സ്  ബുള്ള്യന്‍ ഐകോംഡെക്‌സ് ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ്, ഐകോംഡെക്‌സ് ബെയ്‌സ് മെറ്റല്‍ ഇന്‍ഡക്‌സ് ഫ്യൂച്ചേഴ്‌സ് എന്നിവയുടെ വ്യാപാരം ആരംഭിക്കുമെന്ന്  എംസിഎക്‌സ്

Eng­lish sum­ma­ry; MCX Bul­lion and Basemet­al Index Futures start­ed Mock Trading

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.