മെ​മു — പാസഞ്ചര്‍ സ​ര്‍‌​വീ​സ് റ​ദ്ദാ​ക്കി

Web Desk
Posted on October 16, 2019, 11:00 pm

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ‑തൃ​ശൂ​ര്‍ പാ​ത​യി​ല്‍ എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് — എ​റ​ണാ​കു​ളം മെ​മു സ​ര്‍‌​വീ​സ് റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ 20 വ​രെ​യാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ 20 വ​രെ തൃ​ശൂ​രി​നും ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​നു​മി​ട​യി​ലാ​ണ് പാ​സ​ഞ്ച​ര്‍ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍ — കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് — തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സും ഭാ​ഗീ​ക​മാ​യും റ​ദ്ദാ​ക്കി.