മെട്രോ ട്രെയിനുകള്‍ പുന:രാരംഭിച്ചു: സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നവര്‍ക്ക് സൗജന്യ യാത്ര

Web Desk

കൊച്ചി

Posted on August 16, 2018, 10:31 pm

നിര്‍ത്തിവെച്ചിരുന്ന മെട്രോ ട്രെയിനുകള്‍ നാലുമണിയോടെ പുന:രാരംഭിച്ചു. വൈകീട്ടു നാലുമണിയോടെ പുന:രാരംഭിച്ച മെട്രോ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്നവര്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തു. നാളെയും മെട്രോ ട്രെയിനുകള്‍ തടസമില്ലാതെ ഓടുമെന്നു അധികൃതര്‍ അറിയിച്ചു.