വിശപ്പിന്റെ വില; മൈക്കിൾ ജാക്‌സന്റെ സ്‌റ്റെപ്പ്സ് ഒരു രക്ഷയുമില്ല

Web Desk
Posted on January 06, 2019, 3:22 pm

”ഉള്ളിൽ നിന്നറിയാതെ 
ഉയരുന്ന നിലവിളിയെ 
അറിയുന്ന ഭാഷകളിൽ 
പേരുചേല്ലിവിളിച്ചു വിശപ്പ്…”

വിശപ്പിനു  പണക്കാരനെന്നോ പാവപെട്ടവനെന്നോ ഇല്ല. കാഠിന്യം കൂടും തോറും അത് ഞാനാണെന്ന ഭാവം അവനിൽ ഇല്ലാതാക്കുന്നു. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ നൃത്തം ചെയ്യുന്ന വൃദ്ധന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മൈക്കിൾ ജാക്സന്റെ നൃത്ത ചുവടുകൾ അതിമനോഹരമായാണ് ഇയാൾ അവതരിപ്പിക്കുന്നത്.

വിശപ്പിന്റെ വില.. മൈക്കിൾ ജാക്‌സന്റെ സ്‌റ്റെപ്പ്സ് ഒരു രക്ഷയുമില്ല 😍😍

Smart Pix Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜನವರಿ 6, 2019