27 March 2024, Wednesday

Related news

January 24, 2024
January 21, 2024
November 13, 2023
October 22, 2023
October 3, 2023
September 17, 2023
August 28, 2023
June 10, 2023
March 7, 2023
January 18, 2023

മിഗ്-21 വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Janayugom Webdesk
ജയ്പുർ
August 25, 2021 9:56 pm

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനമാണ് രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നു വീണത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ മെയില്‍ മറ്റൊരു മിഗ്-21 വിമാനം പഞ്ചാബിലെ മോഗ ജില്ലയില്‍ തകര്‍ന്നുവീണിരുന്നു. വയലില്‍ വിമാനം തകര്‍ന്ന് വീണ് അന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

Eng­lish Summary:MiG-21 crash­es; The pilot mirac­u­lous­ly escaped

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.