ഉത്തര്‍പ്രദേശിലെ ബറേലിയിൽ കുടിയേറ്റതൊഴിലാളികളെ നടുറോഡിലിരുത്തി സാനിറ്റൈസർ തളിച്ച സംഭവം വിവാദത്തിൽ. ആരോഗ്യ പ്രവർത്തകരാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ബാഗുൾപ്പെടെ വലിയ പൈപ്പ് വഴി സാനിറ്റൈസറിൽ കുളിപ്പിച്ചത്. കണ്ണുകളടയ്ക്കാൻ എല്ലാവരോടും പറഞ്ഞശേഷമാണ് നടപടി. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രത്യേക ബസിലെത്തിയ തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് അധികൃതരുടെ വാദം.
Who r u trying to kill, Corona or humans? Migrant labourers and their families were forced to take bath in chemical solution upon their entry in Bareilly. @Uppolice@bareillytraffic @Benarasiyaa @shaileshNBT pic.twitter.com/JVGSvGqONm
— Kanwardeep singh (@KanwardeepsTOI) March 30, 2020
English Summary: migrant forced to take bath with sanitizer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.