ഭാര്യയെ കൊ ല പ്പെടുത്തിയതിന് ശേഷം അതിഥി തൊഴിലാളി ജീവ നൊടുക്കി

Web Desk

എറണാകുളം

Posted on August 08, 2020, 1:11 pm

ഭാര്യയെ കൊ ലപ്പെ ടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവ നൊടുക്കി. അതിഥി തൊഴിലാളിയും ഭാര്യയുമാണ് മരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നൂലേലിയിലാണ് സംഭവം നടന്നത്.

ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാന്‍(26) ആണ് ഭാര്യ സില(23) യെ കു ത്തി ക്കൊ ന്ന്തിന് ശേഷം തൂങ്ങി മരിച്ചത്. ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി. കൊ ല പാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY: migrant labour com­mit­ted sui ci ded after ki lli ng wife

YOU MAY ALSO LIKE THIS VIDEO